വികാരി അച്ചന്‍-ഇടവകയുടെ അപ്പന്‍: ജോസഫ് മേരി മൈക്കിള്‍
Janaprakasam എന്‍റെ അഭിക്ഷിക്തരെ തൊട്ടുപോകരുത്, എന്‍റെ പ്രവാചകര്‍ക്ക് ഒരു ഉപദ്രവവും ചെയ്യരുത്. എന്ന് അവിടുന്ന് ആജ്ഞാപിച്ചു.(സങ്കീ .105:15)ഒരു ഇടവകയുടെ ആത്മീയവും, ഭൗതികവും സാമൂഹിക വുമായ എല്ലാ ആവശ്യങ്ങളും…
