ഷംഷാബാദ് രൂപതാ വികാരി ജനറാൾ ആയി റവ. ഡോ. അബ്രഹാം പാലത്തിങ്കൽ നിയമിതനായി
അദ്ധ്വാനത്തിൻ്റെ വിയർപ്പുതുള്ളികളാൽ കുതിർന്ന പാലക്കാടിന്റെ പവിത്രതയാർന്ന മണ്ണിൽ വിശ്വാസദീപം തെളിയിച്ചു വെച്ച കാലാതീതനായ കർമ്മയോഗിയായിരുന്നു നെല്ലറയുടെ പ്രഥമ മെത്രാൻ മാർ ജോസഫ് ഇരുമ്പൻ പിതാവ്. ജീവിതത്തിന്റെ കനൽ…