പുതിയ ചാക്രികലേഖനം
Janaprakasam അസീസി(ഇറ്റലി): സാഹോദര്യത്തിന്റെ സന്ദേശം വിളിച്ചോതുന്ന ‘ഫ്രത്തേല്ലി തൂത്തി (എല്ലാവരും സഹോദരര്‍)’ എന്ന പുതിയ ചാക്രികലേഖനം ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ചു. അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ സാഹോദര്യസങ്കല്പത്തില്നിന്നു പ്രചോദനം…