കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സമരിറ്റൻസ് പാലക്കാടിന്റെ നേതൃത്വത്തിൽ പാലക്കാട് രൂപതയിൽ മൂന്നാമത് മൃതദേഹസംസ്കാരം
Janaprakasam മലമ്പുഴ : പാലക്കാട് രൂപതയിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള മൂന്നാമത്തെ മൃതദേഹസംസ്കാരത്തിന് രൂപതയുടെ സമരിറ്റൻസ് പാലക്കാട് എന്ന സന്നദ്ധസംഘടന നേതൃത്വം നല്‍കി. മലമ്പുഴ മരിയ നഗർ…