കാർഷിക ബില്ലിൽ പ്രതിഷേധം ശക്തം. കർഷക അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരേ ജാഗ്രത വേണം : മാർ ആലഞ്ചേരി
കാർഷിക പരിഷ്കരണത്തിനായി കേന്ദ്രസർക്കാർ കൊണ്ടു വന്നിരിക്കുന്ന പുതിയ നിയമങ്ങളുടെ പേരിൽ കർഷകരുടെ മാനുഷികമായ അവകാശങ്ങളും മൂല്യങ്ങളും നിഷേധിക്കപ്പെടാൻ ഇടയാക്കരുതെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ്…