Category: International

കുമരംമ്പത്തൂരിൽ പുതിയ ദേവാലയത്തിന് തറ കല്ലിട്ടു

കുമരംമ്പത്തൂരിൽ പുതിയ ദേവാലയത്തിന് തറ കല്ലിട്ടു Janaprakasam മണ്ണാർക്കാട് : മണ്ണാർക്കാട് കുമരമ്പത്തൂരിൽ ആരംഭിക്കുന്ന ലൂർദ് മാതാ ദേവാലയത്തിന്റെ കല്ലിടൽ ശുശ്രൂഷ 27/4/2021 ന് നടന്നു. കല്ലിടൽ…

തത്തമംഗലം സെൻറ് മേരീസ് ഫോറോന പള്ളിക്ക് തറകല്ലിട്ടു

ക്രൈസ്തവർ ഇന്നും രക്തസാക്ഷികളാകുന്ന ഇറാഖിൻ മണ്ണിനെ തൊട്ട് സഭയുടെ ഇടയൻ Janaprakasam തത്തമംഗലം: ദൈവാനുഗ്രഹത്തിൻറെ 41 വർഷങ്ങൾ പൂർത്തിയാക്കുന്ന തത്തമംഗലം സെൻറ് മേരീസ് ഫോറോന പളളി പുതിയ…

ക്രൈസ്തവർ ഇന്നും രക്തസാക്ഷികളാകുന്ന ഇറാഖിൻ മണ്ണിനെ തൊട്ട് സഭയുടെ ഇടയൻ

ക്രൈസ്തവർ ഇന്നും രക്തസാക്ഷികളാകുന്ന ഇറാഖിൻ മണ്ണിനെ തൊട്ട് സഭയുടെ ഇടയൻ Janaprakasam ഇറാഖ്: ദൈവ നിയോഗത്തിന് ലോകം സാക്ഷി. ഭീകരാക്രമണങ്ങളാൽ തകർത്തെറിയപ്പെട്ട ഇറാഖിൻ മണ്ണിൽ ഫ്രാന്‍സിസ് മാര്‍പാപ്പ…

ലോകത്തിന്റെ കണ്ണീരായി ക്രൈസ്തവ സന്യാസിനി

ലോകത്തിന്റെ കണ്ണീരായി ക്രൈസ്തവ സന്യാസിനി Janaprakasam മ്യാൻമാർ: ജനങ്ങൾക്ക് നേരെ വെടിയുതീർക്കുന്ന മ്യാൻമാറിലെ പട്ടാളത്തെ നോക്കി കണ്ണീരോടെ അരുതേ എനന്ന് പറയുന്ന കന്യസ്ത്രീയുടെ ചിത്രം ലോകത്തിന്റെ കണ്ണീരാകുന്നു.…

മുറിവേറ്റ ഇറാഖിനു സാന്ത്വനമാകാൻ പാപ്പായുടെ ഇടയസന്ദർശനം

മുറിവേറ്റ ഇറാഖിനു സാന്ത്വനമാകാൻ പാപ്പായുടെ ഇടയസന്ദർശനം Janaprakasam പുരാതന നാഗരികതയുടെ സ്പന്ദനം അറിഞ്ഞ ഇടയസന്ദർശനം. യൂഫ്രട്ടീസ്-ടൈഗ്രിസ് നദീതട സംസ്കാരത്തിന്‍റേയും ബാബിലോണിയൻ നാഗരികതയുടേയും പൈതൃകംപേറുന്ന ഇറാഖിൽ നാലുദിവസം നീളുന്ന…

ഫാ. സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണമെന്ന് പാലക്കാട്‌ രൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി

Janaprakasam ഏഷ്യയിലെ കത്തോലിക്കാ സമിതികളുടെ സമ്മേളനത്തിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ചാള്‍സ് മവൂങ് ബോ സഭയോടും പൗരസമൂഹത്തോടും. 1. സാഹോദര്യത്തിനുള്ള ആഹ്വാനം പാപ്പാ ഫ്രാന്‍സിസിന്‍റെ “എല്ലാവരും സഹോദരങ്ങള്‍” Fratelli…

ഫ്രാൻസീസ് പാപ്പായുടെ വാക്കുകൾ വളച്ചൊടിച്ച് മാധ്യമങ്ങൾ.

മെരിറ്റ്‌-കം-മീന്‍സ്‌ സ്‌കോളര്‍ഷിപ്പ് ബീഗം ഹസ്റത്ത് സ്കോളർഷിപ്പ് ഉപരിപഠനത്തിന് പെണ്‍കുട്ടികള്‍ക്ക് ഉഡാന്‍ സ്‌കോളര്‍ഷിപ്പ്

വിദ്യാഭ്യാസ സമ്പ്രദായം നവീകരിക്കേണ്ടത് അനിവാര്യം: ഫ്രാന്‍സിസ് പാപ്പാ

Janaprakasam ഒക്ടോബര്‍ 15-Ɔο തിയതി വ്യാഴാഴ്ച റോമിലെ പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റിയുടെ വേദിയില്‍ ചേര്‍ന്ന വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ പ്രതിനിധിസംഘത്തെയും, മറ്റു രാജ്യങ്ങളിലുള്ളവരെ മാധ്യമസഹായത്തോടെ ഒരു വീഡിയോ സന്ദേശത്തിലൂടെയും…

പ്രതിസന്ധികള്‍ മറികടക്കാന്‍ സാഹോദര്യം വളര്‍ത്താം: കര്‍ദ്ദിനാള്‍ ചാള്‍സ് മവൂങ് ബോ

Janaprakasam ഏഷ്യയിലെ കത്തോലിക്കാ സമിതികളുടെ സമ്മേളനത്തിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ചാള്‍സ് മവൂങ് ബോ സഭയോടും പൗരസമൂഹത്തോടും. 1. സാഹോദര്യത്തിനുള്ള ആഹ്വാനം പാപ്പാ ഫ്രാന്‍സിസിന്‍റെ “എല്ലാവരും സഹോദരങ്ങള്‍” Fratelli…

പാപ്പായുടെ ചാക്രികലേഖനത്തെ ശ്ലാഘിച്ച് ഇന്ത്യയുടെ പാര്‍ലിമെന്‍റേറിയന്‍

Janaprakasam പാപ്പാ ഫ്രാന്‍സിസിനെയും അദ്ദേഹത്തിന്‍റെ വിശ്വസാഹോദര്യ ദര്‍ശനത്തെയും അഭിനന്ദിക്കുന്ന കേരളത്തിന്‍റെ മുന്‍മന്ത്രി ബിനോയ് വിശ്വത്തിന്‍റെ ലേഖനത്തില്‍നിന്ന്… 1. സത്യസന്ധമായ വിലയിരുത്തല്‍എല്ലാവരെയും സഹോദരീ സഹോദരന്മാരായി കാണുന്ന പാപ്പാ ഫ്രാന്‍സിസിനെയും…

ബഫർസോൺ: കർഷകരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും: പാലക്കാട് രൂപത

Janaprakasam പാലക്കാട്: 2020 ഒക്ടോബർ 15 വ്യാഴാഴ്ച 8 മണി മുതൽ 10 മണി വരെ നടത്തപ്പെട്ട വെബിനാറിൽ ഹൈകോടതി അഭിഭാഷകൻ ശ്രീ. അലക്സ്‌ എം സ്കറിയ,…

ദയവധ ബില്ലിനെ സ്‌പെയിൻ നിരാകരിച്ചു

Janaprakasam സ്‌പെയിൻ: നിയമസഭയുടെ താഴത്തെ സഭയായ കോൺഗ്രസ് ഓഫ് ഡെപ്യൂട്ടീസ് വഴി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ദയാവധത്തിന് പിന്നിലെ അടിസ്ഥാന തത്വങ്ങളെയും ആത്മഹത്യ ബില്ലിനെയും സ്പെയിനിലെ ബയോഇത്തിക്സ് കമ്മിറ്റി ഏകകണ്ഠമായി…