മഹാമാരിയിൽ കമ്പോള മുതലാളിത്തം പരാജയപ്പെട്ടു, പരിഷ്കരണം ആവശ്യം -പാപ്പ
Janaprakasam റോം: കമ്പോള മുതലാളിത്തത്തിന്റെ മാന്ത്രികസിദ്ധാന്തങ്ങൾ പരാജയപ്പെട്ടെന്ന് കോവിഡ് മഹാമാരി തെളിയിച്ചതായി ഫ്രാൻസിസ് മാർപാപ്പ. സംവാദത്തിനും ഐക്യത്തിനും പ്രാധാന്യം നൽകുന്ന, യുദ്ധത്തെ തിരസ്കരിക്കുന്ന പുതിയ രാഷ്ട്രീയമാണ് ലോകത്തിനാവശ്യമെന്നും…