Janaprakasam
നാഷനൽ സേവിങ്സ് സർവീസിൽ അസിസ്റ്റന്റ് ഡയറക്ടർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിൽ റിസർച്ച് ഒാഫിസർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ഇൻ പീഡിയാട്രിക് കാർഡിയോളജി, ചലച്ചിത്ര വികസന കോർപറേഷനിൽ മെയിന്റനൻസ് എൻജിനീയർ (ഇലക്ട്രോണിക്സ്), സഹകരണ എപ്പെക്സ് സൊസൈറ്റികളിൽ ജൂനിയർ ക്ലാർക്ക്, ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ട്രീറ്റ്മെന്റ് ഒാർഗനൈസർ, ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ ഫാർമസിസ്റ്റ് ഗ്രേഡ്– 2, പൊലീസ് ഫിംഗർ പ്രിന്റ് ബ്യൂറോയിൽ ഫിംഗർ പ്രിന്റ് സെർചർ, സിവിൽ സപ്ലൈസ് കോർപറേഷനിൽ ജൂനിയർ മാനേജർ, ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിൽ പ്യൂൺ, കെടിഡിസിയിൽ സ്റ്റെനോഗ്രഫർ, മിനറൽസ് ആൻഡ് മെറ്റൽസിൽ ജൂനിയർ റിസപ്ഷനിസ്റ്റ്, മുനിസിപ്പൽ കോമൺ സർവീസിൽ ഡ്രൈവർ ഗ്രേഡ്– 2 (എച്ച്ഡിവി), മലബാർ സിമന്റ്സിൽ അസിസ്റ്റന്റ് ടെസ്റ്റർ കം ഗേജർ, ട്രാക്കോ കേബിൾ കമ്പനിയിൽ ഫാർമസിസ്റ്റ് കം ഡ്രസർ ഗ്രേഡ്– 3, ഡ്രൈവർ കം വെഹിക്കിൾ ക്ലീനർ ഗ്രേഡ്– 3 തുടങ്ങി 61 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 26 തസ്തികയിൽ ജനറൽ റിക്രൂട്മെന്റ്. ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഹൗസ്ഫെഡിൽ ജൂനിയർ ക്ലാർക്ക് എന്നീ 2 തസ്തികയിൽ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്. ലീഗൽ മെട്രോളജിയിൽ സീനിയർ ഇൻസ്പെക്ടർ തസ്തികയിൽ പട്ടികജാതി/പട്ടികവർഗക്കാർക്കു