EWS സംവരണം: ഒക്ടോബർ 23 മുതൽ പ്രാബല്യത്തിൽ-PSC
Janaprakasam സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നിയമനങ്ങളിലെ പത്ത് ശതമാനം സംവരണം ഒക്ടോബർ 23 മുതൽ പ്രാബല്യത്തിൽ വരുത്താൻ പിഎസ്‌സി യോഗം തീരുമാനിച്ചു. സാമ്പത്തികസംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള…