
ഹിജാബും കന്യാസ്ത്രീവേഷങ്ങളും കോടതി വിധിയും
Janaprakasam ഹിജാബ് വിവാദത്തിലേക്ക് അനാവശ്യമായി കന്യസ്ത്രീകളെ വലിച്ചിട്ടുകൊണ്ട് മുൻ മന്ത്രി കെ. ടി. ജലീൽ നടത്തിയ ഫേസ്ബുക്ക് പ്രതികരണത്തിന് മറുപടിയായ ആശയ സംവാദം : കെ. ടി. ജലീൽ – സി. സോണിയ തെരേസ്

സാൻജോ റാപ്പിഡ് ആക്ഷൻ ടീമുമായി പാലക്കാട് രൂപത.
Janaprakasam പാലക്കാട് കോവിഡിയന്റ രണ്ടാം തരംഗം മനുഷ്യ ജീവിതത്തിൻറെ സമസ്തമേഖലകളിലും അതിരൂക്ഷമായ ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനത്തിന് രൂപതാ തലത്തിൽ സാൻജോ റാപ്പിഡ് ആക്ഷൻ ടീം പ്രവർത്തനമാരംഭിച്ചു.രോഗബാധിതരായി വീടുകളിലും ആശുപത്രികളിലും കഴിയുന്നവരുടെ വിവരങ്ങൾ

കോവിഡ് പ്രതിരോധത്തിന് ” ഫോർ ദ പീപ്പിൾ” പ്രൊജക്റ്റുമായി പാലക്കാട് രൂപത
Janaprakasam പാലക്കാട് : പാലക്കാട് രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാടിന്റെ (PSSP) നേതൃത്വത്തിൽ കോവിഡ് മഹാമാരിയെ മറികടക്കാനും ജനങ്ങൾക്ക് സ്വാന്തനമേകാനും ഫോർ ദ പീപ്പിൾ പ്രൊജക്റ്റ് നടപ്പിലാക്കുന്നു. രൂപതയിലെ

മെയ് 8 ന് ആത്മീയ കൂട്ടായ്മയിൽ പങ്കു ചേർന്ന് പ്രാർത്ഥിക്കുക: ഫ്രാൻസിസ് മാർപാപ്പ
Janaprakasam മെയ് മാസത്തിൽ ലോകമെമ്പാടും നടക്കുന്ന കൊന്തനമസ്ക്കാരത്തിൽ പങ്കുചേരാൻ മാർപ്പാപ്പാ വിശ്വാസികളെ ക്ഷണിക്കുന്നു. ബുധനാഴ്ച (05/05/21) വത്തിക്കാനിൽ പേപ്പൽ അരമനയിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന് ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളിലൂടെ അനുവദിച്ച പൊതുദർശന പരിപാടിയുടെ അവസരത്തിലാണ് ഫ്രാൻസീസ് പാപ്പാ

കുമരംമ്പത്തൂരിൽ പുതിയ ദേവാലയത്തിന് തറ കല്ലിട്ടു
കുമരംമ്പത്തൂരിൽ പുതിയ ദേവാലയത്തിന് തറ കല്ലിട്ടു Janaprakasam മണ്ണാർക്കാട് : മണ്ണാർക്കാട് കുമരമ്പത്തൂരിൽ ആരംഭിക്കുന്ന ലൂർദ് മാതാ ദേവാലയത്തിന്റെ കല്ലിടൽ ശുശ്രൂഷ 27/4/2021 ന് നടന്നു. കല്ലിടൽ ശുശ്രൂഷയ്ക്ക് പാലക്കാട് രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ

തത്തമംഗലം സെൻറ് മേരീസ് ഫോറോന പള്ളിക്ക് തറകല്ലിട്ടു
ക്രൈസ്തവർ ഇന്നും രക്തസാക്ഷികളാകുന്ന ഇറാഖിൻ മണ്ണിനെ തൊട്ട് സഭയുടെ ഇടയൻ Janaprakasam തത്തമംഗലം: ദൈവാനുഗ്രഹത്തിൻറെ 41 വർഷങ്ങൾ പൂർത്തിയാക്കുന്ന തത്തമംഗലം സെൻറ് മേരീസ് ഫോറോന പളളി പുതിയ ചരിത്ര കാൽവയ്പിൽ. പുതിയ ദൈവാലയത്തിൻറെ കല്ലിടൽ

ക്രൈസ്തവർ ഇന്നും രക്തസാക്ഷികളാകുന്ന ഇറാഖിൻ മണ്ണിനെ തൊട്ട് സഭയുടെ ഇടയൻ
ക്രൈസ്തവർ ഇന്നും രക്തസാക്ഷികളാകുന്ന ഇറാഖിൻ മണ്ണിനെ തൊട്ട് സഭയുടെ ഇടയൻ Janaprakasam ഇറാഖ്: ദൈവ നിയോഗത്തിന് ലോകം സാക്ഷി. ഭീകരാക്രമണങ്ങളാൽ തകർത്തെറിയപ്പെട്ട ഇറാഖിൻ മണ്ണിൽ ഫ്രാന്‍സിസ് മാര്‍പാപ്പ എത്തി. ഇറാഖിന്റെ തലസ്ഥാന നഗരമായ ബാഗ്ദാദിലെ

ലോകത്തിന്റെ കണ്ണീരായി ക്രൈസ്തവ സന്യാസിനി
ലോകത്തിന്റെ കണ്ണീരായി ക്രൈസ്തവ സന്യാസിനി Janaprakasam മ്യാൻമാർ: ജനങ്ങൾക്ക് നേരെ വെടിയുതീർക്കുന്ന മ്യാൻമാറിലെ പട്ടാളത്തെ നോക്കി കണ്ണീരോടെ അരുതേ എനന്ന് പറയുന്ന കന്യസ്ത്രീയുടെ ചിത്രം ലോകത്തിന്റെ കണ്ണീരാകുന്നു. മ്യാൻമറിലെ പട്ടാള അട്ടിമറിക്ക് പിന്നാലെ രാജ്യത്ത്

മുറിവേറ്റ ഇറാഖിനു സാന്ത്വനമാകാൻ പാപ്പായുടെ ഇടയസന്ദർശനം
മുറിവേറ്റ ഇറാഖിനു സാന്ത്വനമാകാൻ പാപ്പായുടെ ഇടയസന്ദർശനം Janaprakasam പുരാതന നാഗരികതയുടെ സ്പന്ദനം അറിഞ്ഞ ഇടയസന്ദർശനം. യൂഫ്രട്ടീസ്-ടൈഗ്രിസ് നദീതട സംസ്കാരത്തിന്റേയും ബാബിലോണിയൻ നാഗരികതയുടേയും പൈതൃകംപേറുന്ന ഇറാഖിൽ നാലുദിവസം നീളുന്ന അപ്പസ്തോലിക ദൗത്യവുമായി പാപ്പാ ഫ്രാൻസിസ് മാർച്ച്

പൗരോഹിത്യ ജൂബിലി ആഘോഷിക്കുന്ന വൈദികർക്ക് ആദരവും നവ വൈദികർക്ക് സ്വീകരണവും നല്കി പാലക്കാട് രൂപതാ വൈദീക കൂട്ടായ്മ്മ
Janaprakasam പാലക്കാട് : മുണ്ടൂർ യുവക്ഷേത്രയിൽ വെച്ചു നടന്ന ചടങ്ങ് ബിഷപ് മാർ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു. പൗരോഹിത്യ സുവർണജൂബിലി ആഘോഷിക്കുന്ന ഫാ. ജോസഫ് ചിറ്റിലപ്പിള്ളി, ഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ, സിൽവർ ജൂബിലി ആഘോഷിക്കുന്ന

സന്യാസ വ്രതാനുഷ്ടാനത്തിന്റെ സുവർണജൂബിലി നിറവിൽ സി.എം.സി. ജയ് ക്രിസ്റ്റോ പ്രോവിൻസിലെ എട്ട് സന്യാസിനികൾ
Janaprakasam പാലക്കാട് : പാലക്കാട് ജയ് ക്രിസ്റ്റോ പ്രാവിൻഷ്യൽ ഹൗസിൽ വച്ച് ജനുവരി 21 വ്യാഴാഴ്ച രാവിലെയാണ് സുവർണജൂബിലിയാഘോഷം നടന്നത്. പാലക്കാട് രൂപതാധ്യക്ഷൻ മാർ ജേക്കബ്ബ് മനത്തോടത്ത് പ. ബലിയർപ്പിച്ച് സന്ദേശം നല്കി. സുവർണ്ണ ജൂബിലിയാഘോഷിക്കുന്ന

നീതിപീഠത്തെ വിലയ്ക്കു വാങ്ങുന്ന മാധ്യമങ്ങളോ?: ആഗ്നസ് ലോറന്‍സ്
Janaprakasam മൂന്നു പതിറ്റാണ്ടോളം കേരളക്കര ഉയര്‍ന്നു കേട്ട സി. അഭയ കേസിന് വിധി വന്നിരിക്കുന്നു. പ്രതികളെന്ന് ഇആക കണ്ടെ ത്തിയ 2 പേര്‍ക്ക് ഇആക പ്രത്യേക കോടതി ഡിസംബര്‍ 23 ന് ജീവപര്യന്തം ശിക്ഷ

വികാരി അച്ചന്-ഇടവകയുടെ അപ്പന്: ജോസഫ് മേരി മൈക്കിള്‍
Janaprakasam എന്റെ അഭിക്ഷിക്തരെ തൊട്ടുപോകരുത്, എന്റെ പ്രവാചകര്‍ക്ക് ഒരു ഉപദ്രവവും ചെയ്യരുത്. എന്ന് അവിടുന്ന് ആജ്ഞാപിച്ചു.(സങ്കീ .105:15)ഒരു ഇടവകയുടെ ആത്മീയവും, ഭൗതികവും സാമൂഹിക വുമായ എല്ലാ ആവശ്യങ്ങളും നിര്‍വഹിക്കുവാനുള്ള എല്ലാ കൃപകളും വരങ്ങളും വികാരിയച്ചനുണ്ട്.

ക്രിസ്തീയ സമുദായബോധം: ഫാ. മാത്യു ഇല്ലത്തുപറമ്പില്‍
Janaprakasam ത്രിതല പഞ്ചായത്തുകളിലേക്കുള്ള ഇക്ക ഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ വിശകല നങ്ങളില്‍ മതം, വര്‍ഗ്ഗീയത, തീവ്രവാദം, ക്രൈസ്തവരുടെ രാഷ്ട്രീയചായ്വുകള്‍ എന്നിവ അപൂര്വമാം വിധം വിഷയമാ കുന്നുണ്ട്; പ്രത്യേകിച്ചും പൊതു പ്രതീക്ഷ യെ

കൃഷിയും കര്‍ഷകനും തിരുസഭയും : ഫാ. അരുൺ കലമറ്റത്തിൽ
Janaprakasam “കൃഷി” എന്നത് “നാമെങ്ങനെഭക്ഷണസാധനങ്ങള് വിളയിക്കുന്നു എന്നു സൂചിപ്പിക്കുന്ന ഒരു പദമാണ്” എന്നൊരു വികല ധാരണയിലാണ് നമ്മുടെ ചര്‍ച്ചകള്‍ പലതും. അതുകൊണ്ടുതന്നെ നൂതനകൃഷിരീതികളും വിളയുടെ ഗുണമേന്മയും സാമ്പത്തിക ലാഭവും സാങ്കേതികവിദ്യയുടെ പങ്കാളിത്തവുമൊക്കെയാണ് കൃഷിയെക്കുറിച്ചുള്ള സാമൂഹികവിചാരത്തിന്റെ

സീറോ മലബാർ സഭയുടെ 29-ാമത് സിനഡ് ആരംഭിച്ചു
Janaprakasam കൊച്ചി: സീറോ മലബാര്‍ സഭയുടെ ഇരുപത്തിയൊന്‍പതാമതു സിനഡിന്റെ ഒന്നാം സമ്മേളനം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ഓണ്‍ലൈനായാണു സിനഡ് സമ്മേളനം. ഇന്നലെ വൈകുന്നേരം മേജര്‍ ആര്‍ച്ച്ബിഷപ് തിരി

ഡിഫന്‍സ് – സര്‍വ്വശ്രേഷ്ഠമായ ഒരു പ്രൊഫഷന് അവസരങ്ങള്‍ അനവധി: ബിഗേഡിയര്‍ എം.ഡി. ചാക്കോ
Janaprakasam സ്വന്തം മാതൃഭുമിക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വെയ്ക്കുക നി ങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നസാക്ഷാത്കരം ആയിരിക്കും എന്ന് നിങ്ങള്‍ കരുതുണ്ടങ്കില്, അതിനോട് തുല്യമായ ഒരു പ്രൊഫഷന് ആണ് നിങ്ങളുട ജീവിത സങ്കലപ്പം എങ്കില്‍, അതുപൊലെയുള്ള

മത്തായി-മാത്യു-മാത്തുക്കുട്ടി( പാരമ്പര്യം വിശ്വാസത്തിന് കരുത്ത്) ജോസഫ് മേരി മൈക്കിള്‍
Janaprakasam “അടിയന്റെ കുടുംബം അങ്ങയുടെ മുമ്പില്‍ നിന്ന് ഒരിക്കലും മാറിപ്പോകാതിരിക്കേണ്ടതിന് അതിനെ അനുഗ്രഹിക്കാന്‍ തിരുവുള്ളമാകണമേ. ദൈവമായ കര്‍ത്താവേ, അങ്ങ് വാഗ്ദാനം ചെയ്തിരിക്കുന്ന അവിടുത്തെ അനുഗ്രഹത്താല്‍ അടിയന്റെ കുടുംബം എ ന്നേക്കും അനുഗ്രഹീതമാ വും” (2