Menu Close

Author: Editor Janaprakasam

ഗോസിപ്പ്, കോവിഡിനേക്കാൾ മോശമായ പ്ലേഗ് : ഫ്രാന്‍സിസ് മാര്‍പാപ്പ.

ഗോസിപ്പ്, കോവിഡിനേക്കാൾ മോശമായ പ്ലേഗ് : ഫ്രാന്‍സിസ് മാര്‍പാപ്പ. October 4, 2020 Janaprakasam റോം : ” ഗോസിപ്പാണ് ഏറ്റവും വലിയ പിശാച്, അത് എല്ലായ്പ്പോഴും മറ്റുള്ളവരെക്കുറിച്ച് മോശമായി പറയുന്നു. സഭയെ ഭിന്നിപ്പിക്കാൻ…

പു​​​തി​​​യ ചാ​​​ക്രി​​​ക​​​ലേ​​​ഖ​​​നം

പു​​​തി​​​യ ചാ​​​ക്രി​​​ക​​​ലേ​​​ഖ​​​നം October 4, 2020 Janaprakasam അ​​​സീ​​​സി(​​​ഇ​​​റ്റ​​​ലി): സാ​​​ഹോ​​​ദ​​​ര്യ​​​ത്തി​​​ന്‍റെ സ​​​ന്ദേ​​​ശം വി​​​ളി​​​ച്ചോ​​​തു​​​ന്ന ‘ഫ്ര​​​​ത്തേ​​​​ല്ലി തൂ​​​​ത്തി (എ​​​​ല്ലാ​​​​വ​​​​രും സ​​​​ഹോ​​​​ദ​​​​ര​​​​ര്‍)’ എ​​​ന്ന പു​​​തി​​​യ ചാ​​​ക്രി​​​ക​​​ലേ​​​ഖ​​​നം ഫ്രാ​​​ന്‍​​​സി​​​സ് മാ​​​ര്‍​​​പാ​​​പ്പ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. അ​​​സീ​​​സി​​​യി​​​ലെ വി​​​ശു​​​ദ്ധ ഫ്രാ​​​ന്‍​​​സി​​​സി​​​ന്‍റെ സാ​​​ഹോ​​​ദ​​​ര്യ​​​സ​​​ങ്ക​​​ല്പ​​​ത്തി​​​ല്‍​​​നി​​​ന്നു പ്ര​​​ചോ​​​ദ​​​നം…

ബീഗം ഹസ്രത്ത് മഹൽ സ്കോളര്‍ഷിപ്പിന് ഒക്ടോബർ 31 വരെ അപേക്ഷിക്കാം.

ബീഗം ഹസ്രത്ത് മഹൽ സ്കോളര്‍ഷിപ്പിന് ഒക്ടോബർ 31 വരെ അപേക്ഷിക്കാം. October 3, 2020 Janaprakasam പാലക്കാട് : കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികൾക്കായുള്ള ബീഗം ഹസ്രത്ത് മഹൽ (മൗലാനാ ആസാദ്)…

ഒക്ടോബര്‍ 18 മിഷന്‍ ഞായറും ഒക്ടോബര്‍ മിഷന്‍ മാസവും

ഒക്ടോബര്‍ 18 മിഷന്‍ ഞായറും ഒക്ടോബര്‍ മിഷന്‍ മാസവും October 3, 2020 Janaprakasam വത്തിക്കാന്‍: ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘം ഇറക്കിയ അറിയിപ്പ് :ഓരോ ക്രൈസ്തവനും മിഷണറിഒക്ടോബര്‍ 1-ന് പ്രേഷിത പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥയായ…

കർഷക തൊഴിലാളി ക്ഷേമനിധി

കർഷക തൊഴിലാളി ക്ഷേമനിധി October 3, 2020 kifra mega food parak palakkad Janaprakasam കർഷക തൊഴിലാളി ക്ഷേമനിധി: ധനസഹായത്തിന് ഓൺലൈനായി അപേക്ഷിക്കാംകോവിഡ് 19 മൂലം തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട കർഷക തൊഴിലാളി…

സംസ്ഥാനത്തെ അംഗീകൃതവും / അല്ലാത്തതുമായ അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് പലവ്യഞ്ജന കിറ്റിന് അനുമതി.

സംസ്ഥാനത്തെ അംഗീകൃതവും / അല്ലാത്തതുമായ അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് പലവ്യഞ്ജന കിറ്റിന് അനുമതി. October 2, 2020 kifra mega food parak palakkad Janaprakasam  തിരുവനന്തപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അംഗീകൃതവും…

സംസ്ഥാനത്ത ആദ്യ മെഗാ ഫുഡ് പാർക്ക് യാഥാർത്ഥ്യമായി; രണ്ടര ലക്ഷം കർഷകർക്ക് പ്രയോജനം

സംസ്ഥാനത്ത ആദ്യ മെഗാ ഫുഡ് പാർക്ക് യാഥാർത്ഥ്യമായി; രണ്ടര ലക്ഷം കർഷകർക്ക് പ്രയോജനം October 2, 2020 kifra mega food parak palakkad Janaprakasam പാലക്കാട്; സംസ്ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്കിന്…

വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു October 2, 2020 scholarships for majority Janaprakasam വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ 2020 – 2021 വർഷത്തെ വിദ്യാസമുന്നതി…

കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് വണക്കത്തിനായി സ്കോട്ട്ലണ്ടിലെ ജയിലിൽ

കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് വണക്കത്തിനായി സ്കോട്ട്ലണ്ടിലെ ജയിലിൽ October 1, 2020 കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് വണക്കത്തിനായി സ്കോട്ട്ലണ്ടിലെ ജയിലിൽ Janaprakasam എഡിന്‍ബര്‍ഗ്: ലിസ്യൂവിലെ വിശുദ്ധ തെരേസയുടെ തിരുശേഷിപ്പ് വണക്കത്തിനായി സ്കോട്ട്‌ലൻഡിലെ ഏറ്റവും വലിയ ജയിലായ എച്ച്…

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു October 1, 2020 Janaprakasam പാലക്കാട്: ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്കോളർഷിപ്പിനും ഹോസ്റ്റ് ൽ സ്റ്റൈപ്പൻഡിനുമുള്ള അപേക്ഷ ക്ഷണിക്കുന്നു2019 – 20 അദ്ധ്യായന വർഷം സ്കോളർഷിപ്പ്…

കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സമരിറ്റൻസ് പാലക്കാടിന്റെ നേതൃത്വത്തിൽ പാലക്കാട് രൂപതയിൽ മൂന്നാമത് മൃതദേഹസംസ്കാരം

കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സമരിറ്റൻസ് പാലക്കാടിന്റെ നേതൃത്വത്തിൽ പാലക്കാട് രൂപതയിൽ മൂന്നാമത് മൃതദേഹസംസ്കാരം September 22, 2020 Janaprakasam മലമ്പുഴ : പാലക്കാട് രൂപതയിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള മൂന്നാമത്തെ മൃതദേഹസംസ്കാരത്തിന് രൂപതയുടെ സമരിറ്റൻസ്…

കാർഷിക ബില്ലിൽ പ്രതിഷേധം ശക്തം. കർഷക അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരേ ജാഗ്രത വേണം : മാർ ആലഞ്ചേരി

കാർഷിക ബില്ലിൽ പ്രതിഷേധം ശക്തം. കർഷക അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരേ ജാഗ്രത വേണം : മാർ ആലഞ്ചേരി September 22, 2020 Janaprakasam കാർഷിക പരിഷ്കരണത്തിനായി കേന്ദ്രസർക്കാർ കൊണ്ടു വന്നിരിക്കുന്ന പുതിയ നിയമങ്ങളുടെ പേരിൽ കർഷകരുടെ…