Menu Close
ക്രൈസ്തവർ ഇന്നും രക്തസാക്ഷികളാകുന്ന ഇറാഖിൻ മണ്ണിനെ തൊട്ട് സഭയുടെ ഇടയൻ
April 28, 2021

Janaprakasam

തത്തമംഗലം: ദൈവാനുഗ്രഹത്തിൻറെ 41 വർഷങ്ങൾ പൂർത്തിയാക്കുന്ന തത്തമംഗലം സെൻറ് മേരീസ് ഫോറോന പളളി പുതിയ ചരിത്ര കാൽവയ്പിൽ. പുതിയ
ദൈവാലയത്തിൻറെ കല്ലിടൽ ശുശ്രൂഷ 18/4/2021 നടന്നു.
കല്ലിടൽ ശുശ്രൂഷയ്ക്ക് പാലക്കാട് രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ. ജേക്കബ് മനത്തോടത്ത് കാർമ്മികത്വം വഹിച്ചു. തത്തമംഗലം ഫോറോന വികാരി. ഫാ.ബെറ്റ്സൺ തുക്കുപറമ്പിൽ, ഫാ. ജോൺസൺ വലിയപാടത്ത് എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ഫൊറോനയിലെ ബഹുമാനപെട്ട വികാരിയച്ചന്മാർ, ദേവാലയ നിർമ്മാണ കമ്മിറ്റി അംഗങ്ങൾ, ഇടവക കമ്മിറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Share on facebook
Share on twitter
Share on whatsapp