Janaprakasam

പാലക്കാട് : പാലക്കാട് ജയ് ക്രിസ്റ്റോ പ്രാവിൻഷ്യൽ ഹൗസിൽ വച്ച് ജനുവരി 21 വ്യാഴാഴ്ച രാവിലെയാണ് സുവർണജൂബിലിയാഘോഷം നടന്നത്. പാലക്കാട് രൂപതാധ്യക്ഷൻ മാർ ജേക്കബ്ബ് മനത്തോടത്ത് പ. ബലിയർപ്പിച്ച് സന്ദേശം നല്കി. സുവർണ്ണ ജൂബിലിയാഘോഷിക്കുന്ന എട്ടു പേരും പാലക്കാട് രൂപതയുടെ ആരംഭം മുതൽ സ്തുത്യർഹമായ സേവനം അനുഷ്ടിച്ചവരാണ്..പാലക്കാട് രൂപതയോടുളള സ്നേഹത്തിനും ത്യാഗ പൂർണ്ണമായ സേവനത്തിനും കടപ്പാടും ഹൃദയം നിറഞ്ഞനന്ദിയും അറിയിക്കുന്നുവെന്നു ബിഷപ് സന്ദേശത്തിൽ പറഞ്ഞു. ,സി.ലളിത, സി. രഞ്ജിനി , സി. ശാലീന , സി. പ്രസന്ന, സി. അനുപമ, സി. സൂനാ, സി. സുഷ്മ , സി.സിദ്ധി എന്നിവരാണ് സുവർണജൂബിലി ആഘോഷിച്ചത്. ഫാ.ജി ജോ ചാലക്കൽ, ഫാ.ജോൺ ആളൂർ എന്നിവർ തിരുകർന്മങ്ങൾക്ക് സഹകാർമ്മികരായിരുന്നു. പ്രൊവിൻഷ്യൽ സി. ലിയോണി ആശംസകൾ അർപ്പിച്ച് സംസാരിച്ചു ജയ് ക്രിസ്റ്റോ പ്രാവിൻഷ്യൽ ഹൗസിൽ വച്ച് ജനുവരി 21 വ്യാഴാഴ്ച രാവിലെയാണ് സുവർണജൂബിലിയാഘോഷം നടന്നത്. പാലക്കാട് രൂപതാധ്യക്ഷൻ മാർ ജേക്കബ്ബ് മനത്തോടത്ത് പ. ബലിയർപ്പിച്ച് സന്ദേശം നല്കി. സുവർണ്ണ ജൂബിലിയാഘോഷിക്കുന്ന എട്ടു പേരും പാലക്കാട് രൂപതയുടെ ആരംഭം മുതൽ സ്തുത്യർഹമായ സേവനം അനുഷ്ടിച്ചവരാണ്..പാലക്കാട് രൂപതയോടുളള സ്നേഹത്തിനും ത്യാഗ പൂർണ്ണമായ സേവനത്തിനും കടപ്പാടും ഹൃദയം നിറഞ്ഞനന്ദിയും അറിയിക്കുന്നുവെന്നു ബിഷപ് സന്ദേശത്തിൽ പറഞ്ഞു. ,സി.ലളിത, സി. രഞ്ജിനി , സി. ശാലീന , സി. പ്രസന്ന, സി. അനുപമ, സി. സൂനാ, സി. സുഷ്മ , സി.സിദ്ധി എന്നിവരാണ് സുവർണജൂബിലി ആഘോഷിച്ചത്. ഫാ.ജി ജോ ചാലക്കൽ, ഫാ.ജോൺ ആളൂർ എന്നിവർ തിരുകർന്മങ്ങൾക്ക് സഹകാർമ്മികരായിരുന്നു. പ്രൊവിൻഷ്യൽ സി. ലിയോണി ആശംസകൾ അർപ്പിച്ച് സംസാരിച്ചു

 
 
 
 

ReplyForward

Share on facebook
Share on twitter
Share on whatsapp