Janaprakasam
തിരുവനന്തപുരം: ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്മെന്‍റിനു കീഴിലുള്ള മെഡിക്കല്‍ കോളജുകളില്‍ ഈ വര്‍ഷം പ്രവേശനം നേടുന്ന വിദ്യാര്‍ഥികളില്‍ നിന്നു ജസ്റ്റീസ് രാജേന്ദ്രബാബു കമ്മിറ്റി തീരുമാനിച്ച ഫീസ് ഈടാക്കിയാല്‍ മതിയെന്ന് ധാരണ. ഇതു സംബന്ധിച്ച് ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്മെന്‍റ് തീരുമാനം പ്രവേശനപരീക്ഷാ കമ്മീഷണറെ അറിയിച്ചു. മെഡിക്ക
ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്മെന്‍റ് കോളജുകളായ തൃശൂര്‍ അമല, ജൂബിലി, കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ്, തിരുവല്ല പുഷ്പഗിരി എന്നീ മെഡിക്കല്‍ കോളജുകള്‍ യോഗം ചേര്‍ന്ന് കോവിഡ് രോഗബാധയുണ്ടാക്കി
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിര്‍ണയത്തിന് കേരള ഹൈക്കോടതി ആവര്‍ത്തിച്ചു നല്‍കിയ മാനദണ്ഡങ്ങളും സമയക്രമവും അവഗണിച്ച് ഈ വര്‍ഷവും ഫീസ് നിശ്ചയിച്ച ഫീ റെഗുലേറ്ററി കമ്മിറ്റിയുടെ നടപടിയാണു വിദ്യാര്‍ഥികളെ അനിശ്ചിതത്വത്തിലാ
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും ഫീ റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസ് ഘടന കേരള ഹൈക്കോടതി റദ്ദുചെയ്യുകയും കോളജുകളുടെ വരവ് ചെലവുകളുടെ അടിസ്ഥാനത്തില്‍ ഓരോ കോളജിന്‍റെയും ഫീസ് നിര്‍ണയിക്കുന്നതി
Share on facebook
Share on twitter
Share on whatsapp