Janaprakasam
പാലക്കാട്: ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്കോളർഷിപ്പിനും ഹോസ്റ്റ് ൽ സ്റ്റൈപ്പൻഡിനുമുള്ള അപേക്ഷ ക്ഷണിക്കുന്നു
2019 – 20 അദ്ധ്യായന വർഷം സ്കോളർഷിപ്പ് ലഭിച്ചവർക്കാണ് റിന്യൂവലിന് അവസരം ലഭിക്കുക
ബിരുദക്കാർക്ക് -5000/-
ബിരുദാനന്തര ബിരുദക്കാർക്ക് 6000/-
പ്രഫഷണൽ കോഴ്സുകാർക്ക് 7,000/-
ഹോസ്റ്റൽ സ്റ്റൈപ്പൻഡ് ഇനത്തിൽ – 13000/- രൂപയുമാണ് പ്രതിവർഷ സ്കോളർഷിപ്പ് നൽകുന്നത്.
കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കും സ്ഥാപന മേധാവി അംഗീകരിച്ച ഹോസ്റ്റ്ലിലെ വിദ്യാർത്ഥിനികൾക്കും അപേക്ഷിക്കാം.
ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പോ, സ്റ്റൈപ്പൻഡോ ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുക്കാം വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് . അപേക്ഷകർക്ക് ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. WWW. minoritywelfare. Kerala.gov.in -ൽ online ആയി ഒക്ടോബർ 30 വരെ അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക്
0471 – 2302090 – 2300524

Share on facebook
Share on twitter
Share on whatsapp