“,”nextArrow”:”“,”autoplay”:true,”autoplaySpeed”:2000,”rtl”:false}’ dir=”ltr”>
2020
July 2020

2020
March 2020

2020
February 2020

2020
January 2020

News Headline

പാലക്കാട്‌ : റീ ബിൽഡ് കേരളയുടെ ഇനിഷ്യറ്റീവ് 2020-21-ൽ പാലക്കാട് ജില്ലയിൽ 325 ലക്ഷം രൂപയുടെ പദ്ധതികൾ അനുവദിച്ചു. 2018 ൽ പ്രളയ ദുരിതം അനുഭവിച്ച മൃഗ സംരക്ഷണ മേഖലയിലെ കർഷകർക്ക് മുൻഗണന. അതാത് സ്ഥലത്തെ മൃഗാശുപത്രികൾ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. വിശദ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനുമായി അതാതു മൃഗാശുപത്രി വെറ്റനറി സർജനുമായി ബന്ധപെടുക. അപേക്ഷ സമർപ്പിക്കേണ്ട പദ്ധതികൾ താഴെ പറയുന്നവയാണ്.
1. കിടാരി വളർത്തൽ : 300 യുണിറ്റ് – സബ്‌സിഡി രൂപ: 15000/യൂണിറ്റ്
2. ശാസ്ത്രീയ തൊഴുത്ത് നിർമാണം : 400 യുണിറ്റ് – സബ്‌സിഡി രൂപ: 25000/യൂണിറ്റ്
3. തീറ്റപ്പുൽ കൃഷി : 400 യുണിറ്റ് – സബ്‌സിഡി രൂപ: 30000/ഹെക്റ്റർ
4.ആട് വളർത്തൽ : 150 യുണിറ്റ് – സബ്‌സിഡി രൂപ: 25000/യൂണിറ്റ്
5.കോഴി വളർത്തൽ : 200 യുണിറ്റ് – സബ്‌സിഡി രൂപ: 500/യൂണിറ്റ്
6. താറാവ് വളർത്തൽ : 1000 യുണിറ്റ് – സബ്‌സിഡി രൂപ: 1200/യൂണിറ്റ്

Share on facebook
Share on twitter
Share on whatsapp