പൗരോഹിത്യ ജൂബിലി ആഘോഷിക്കുന്ന വൈദികർക്ക് ആദരവും നവ വൈദികർക്ക് സ്വീകരണവും നല്കി പാലക്കാട് രൂപതാ വൈദീക കൂട്ടായ്മ്മ
Janaprakasam പാലക്കാട് : മുണ്ടൂർ യുവക്ഷേത്രയിൽ വെച്ചു നടന്ന ചടങ്ങ് ബിഷപ് മാർ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു. പൗരോഹിത്യ സുവർണജൂബിലി ആഘോഷിക്കുന്ന ഫാ. ജോസഫ് ചിറ്റിലപ്പിള്ളി, ഫാ.…