Menu Close

Category: 2020

പൗരോഹിത്യ ജൂബിലി ആഘോഷിക്കുന്ന വൈദികർക്ക് ആദരവും നവ വൈദികർക്ക് സ്വീകരണവും നല്കി പാലക്കാട് രൂപതാ വൈദീക കൂട്ടായ്മ്മ

പൗരോഹിത്യ ജൂബിലി ആഘോഷിക്കുന്ന വൈദികർക്ക് ആദരവും നവ വൈദികർക്ക് സ്വീകരണവും നല്കി പാലക്കാട് രൂപതാ വൈദീക കൂട്ടായ്മ്മ January 27, 2021 Janaprakasam പാലക്കാട് : മുണ്ടൂർ യുവക്ഷേത്രയിൽ വെച്ചു നടന്ന ചടങ്ങ് ബിഷപ് മാർ…

സന്യാസ വ്രതാനുഷ്ടാനത്തിന്റെ സുവർണജൂബിലി നിറവിൽ സി.എം.സി. ജയ് ക്രിസ്റ്റോ പ്രോവിൻസിലെ എട്ട് സന്യാസിനികൾ

സന്യാസ വ്രതാനുഷ്ടാനത്തിന്റെ സുവർണജൂബിലി നിറവിൽ സി.എം.സി. ജയ് ക്രിസ്റ്റോ പ്രോവിൻസിലെ എട്ട് സന്യാസിനികൾ January 27, 2021 Janaprakasam പാലക്കാട് : പാലക്കാട് ജയ് ക്രിസ്റ്റോ പ്രാവിൻഷ്യൽ ഹൗസിൽ വച്ച് ജനുവരി 21 വ്യാഴാഴ്ച രാവിലെയാണ്…

സീറോ മലബാർ സഭയുടെ 29-ാമത് സിനഡ് ആരംഭിച്ചു

സീറോ മലബാർ സഭയുടെ 29-ാമത് സിനഡ് ആരംഭിച്ചു January 12, 2021 Janaprakasam കൊച്ചി: സീറോ മലബാര്‍ സഭയുടെ ഇരുപത്തിയൊന്‍പതാമതു സിനഡിന്‍റെ ഒന്നാം സമ്മേളനം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍…

ഡിഫന്‍സ് – സര്‍വ്വശ്രേഷ്ഠമായ ഒരു പ്രൊഫഷന്‍ അവസരങ്ങള്‍ അനവധി: ബിഗേഡിയര്‍ എം.ഡി. ചാക്കോ

ഡിഫന്‍സ് – സര്‍വ്വശ്രേഷ്ഠമായ ഒരു പ്രൊഫഷന്‍ അവസരങ്ങള്‍ അനവധി: ബിഗേഡിയര്‍ എം.ഡി. ചാക്കോ December 17, 2020 Janaprakasam സ്വന്തം മാതൃഭുമിക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വെയ്ക്കുക നി ങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നസാക്ഷാത്കരം ആയിരിക്കും…

മത്തായി-മാത്യു-മാത്തുക്കുട്ടി( പാരമ്പര്യം വിശ്വാസത്തിന് കരുത്ത്) ജോസഫ് മേരി മൈക്കിള്‍

മത്തായി-മാത്യു-മാത്തുക്കുട്ടി( പാരമ്പര്യം വിശ്വാസത്തിന് കരുത്ത്) ജോസഫ് മേരി മൈക്കിള്‍ December 17, 2020 Janaprakasam “അടിയന്‍റെ കുടുംബം അങ്ങയുടെ മുമ്പില്‍ നിന്ന് ഒരിക്കലും മാറിപ്പോകാതിരിക്കേണ്ടതിന് അതിനെ അനുഗ്രഹിക്കാന്‍ തിരുവുള്ളമാകണമേ. ദൈവമായ കര്‍ത്താവേ, അങ്ങ് വാഗ്ദാനം…

വേണോ ക്രൈസ്തവ ധാര്‍മ്മികതക്ക് ഒരു അപ്ഡേഷന്‍? അന്ന മരിയ ജോര്‍ജ്

വേണോ ക്രൈസ്തവ ധാര്‍മ്മികതക്ക് ഒരു അപ്ഡേഷന്‍? അന്ന മരിയ ജോര്‍ജ് December 17, 2020 Janaprakasam ചോദ്യമിതാണ്! സത്യാനന്തര കാലം അടയാളപ്പെടുത്തുന്ന, നവമാധ്യമങ്ങള്‍ ആഘോഷിക്കുന്ന, അക്കാദമിക വ്യവഹാരങ്ങളും പ്രത്യയശാസ്ത്രങ്ങളും ചോദ്യം ചെയ്യുന്ന, ചേതനയറ്റതും കാലഹരണപ്പെട്ടതുമായ…

നിന്‍റെ വിശ്വാസത്തിന്‍റെ ഉള്ളിലെന്ത്?
ഫാ. അരുണ്‍ കലമറ്റത്തില്‍

നിന്‍റെ വിശ്വാസത്തിന്‍റെ ഉള്ളിലെന്ത്?ഫാ. അരുണ്‍ കലമറ്റത്തില്‍ December 17, 2020 Janaprakasam വ്യക്തതയോടെ ഉത്തരം നല്‍കാന്‍ പലര്‍ക്കും കഴിയാത്തൊരു ചോദ്യമാണിത്. ആരെങ്കിലും ചോദിക്കുന്നുവെന്നിരിക്കട്ടെ,” എന്താണ് നീ വിശ്വസിക്കുന്നത്? അഥവാ കത്തോലിക്കാ വിശ്വാസത്തിന്‍റെ ഉ ള്ളിലെന്താണുള്ളത്?…

കേരളസഭയില്‍ വിശ്വാസനഷ്ടത്തിന്‍റെ ലക്ഷണങ്ങള്‍ :ഡോ. മാത്യു ഇല്ലത്തുപറമ്പില്‍

കേരളസഭയില്‍ വിശ്വാസനഷ്ടത്തിന്‍റെ ലക്ഷണങ്ങള്‍ :ഡോ. മാത്യു ഇല്ലത്തുപറമ്പില്‍ December 11, 2020 Janaprakasam ക്രിസ്തീയ വിശ്വാസപ്പെരുമയുടെ കൊടിയടയാളങ്ങള്‍ കേരളത്തില്‍ വ ളരെ പ്രകടമാണ്. ശക്തമായ ക്രൈസ്തവ കൂട്ടായ്മകള്‍, ഇഷ്ടംപോലെ ദൈവാലയങ്ങള്‍, നിറഞ്ഞു കവിയുന്ന ധ്യാനകേന്ദ്രങ്ങള്‍,…

കോവിഡില്‍ ഇവരെ കൈവിടാമോ?

കോവിഡില്‍ ഇവരെ കൈവിടാമോ? September 1, 2020 ജോസഫ് മേരി മൈക്കിള്‍ 2020 September-Page 11 പരിശുദ്ധ ദൈവമാതാവ് ന മ്മുടെ കര്‍ത്താവായ ഈശോമിശിഹായെ ജെറുസലേം ദേ വാലയത്തില്‍ ശുദ്ധീകരണത്തി ന്‍റെ നാള്‍ വന്നപ്പോള്‍,…

അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന സൈബര്‍ ആക്രമണങ്ങള്‍

അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ September 1, 2020 ആഗ്നസ് ലോറൻസ് 2020 September-Page 7 മനുഷ്യനോളം തന്നെ പഴക്കമുണ്ട് ആശയവിനിമയത്തിനും. കാടിനെയും, നാടിനെയും തൊട്ടറിഞ്ഞ ആദിമ മനുഷ്യര്‍ക്ക് പ്രകൃതിയും അതിലെ ചെറു ചലനങ്ങള്‍…