Month: January 2021

പൗരോഹിത്യ ജൂബിലി ആഘോഷിക്കുന്ന വൈദികർക്ക് ആദരവും നവ വൈദികർക്ക് സ്വീകരണവും നല്കി പാലക്കാട് രൂപതാ വൈദീക കൂട്ടായ്മ്മ

Janaprakasam പാലക്കാട് : മുണ്ടൂർ യുവക്ഷേത്രയിൽ വെച്ചു നടന്ന ചടങ്ങ് ബിഷപ് മാർ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു. പൗരോഹിത്യ സുവർണജൂബിലി ആഘോഷിക്കുന്ന ഫാ. ജോസഫ് ചിറ്റിലപ്പിള്ളി, ഫാ.…

സന്യാസ വ്രതാനുഷ്ടാനത്തിന്റെ സുവർണജൂബിലി നിറവിൽ സി.എം.സി. ജയ് ക്രിസ്റ്റോ പ്രോവിൻസിലെ എട്ട് സന്യാസിനികൾ

Janaprakasam പാലക്കാട് : പാലക്കാട് ജയ് ക്രിസ്റ്റോ പ്രാവിൻഷ്യൽ ഹൗസിൽ വച്ച് ജനുവരി 21 വ്യാഴാഴ്ച രാവിലെയാണ് സുവർണജൂബിലിയാഘോഷം നടന്നത്. പാലക്കാട് രൂപതാധ്യക്ഷൻ മാർ ജേക്കബ്ബ് മനത്തോടത്ത് പ.…

നീതിപീഠത്തെ വിലയ്ക്കു വാങ്ങുന്ന മാധ്യമങ്ങളോ?: ആഗ്നസ് ലോറന്‍സ്

Janaprakasam മൂന്നു പതിറ്റാണ്ടോളം കേരളക്കര ഉയര്‍ന്നു കേട്ട സി. അഭയ കേസിന് വിധി വന്നിരിക്കുന്നു. പ്രതികളെന്ന് ഇആക കണ്ടെ ത്തിയ 2 പേര്‍ക്ക് ഇആക പ്രത്യേക കോടതി…

വികാരി അച്ചന്‍-ഇടവകയുടെ അപ്പന്‍: ജോസഫ് മേരി മൈക്കിള്‍

Janaprakasam എന്‍റെ അഭിക്ഷിക്തരെ തൊട്ടുപോകരുത്, എന്‍റെ പ്രവാചകര്‍ക്ക് ഒരു ഉപദ്രവവും ചെയ്യരുത്. എന്ന് അവിടുന്ന് ആജ്ഞാപിച്ചു.(സങ്കീ .105:15)ഒരു ഇടവകയുടെ ആത്മീയവും, ഭൗതികവും സാമൂഹിക വുമായ എല്ലാ ആവശ്യങ്ങളും…

ക്രിസ്തീയ സമുദായബോധം: ഫാ. മാത്യു ഇല്ലത്തുപറമ്പില്‍

Janaprakasam ത്രിതല പഞ്ചായത്തുകളിലേക്കുള്ള ഇക്ക ഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ വിശകല നങ്ങളില്‍ മതം, വര്‍ഗ്ഗീയത, തീവ്രവാദം, ക്രൈസ്തവരുടെ രാഷ്ട്രീയചായ്വുകള്‍ എന്നിവ അപൂര്‍വമാം വിധം വിഷയമാ…

കൃഷിയും കര്‍ഷകനും തിരുസഭയും : ഫാ. അരുൺ കലമറ്റത്തിൽ

Janaprakasam “കൃഷി” എന്നത് “നാമെങ്ങനെഭക്ഷണസാധനങ്ങള്‍ വിളയിക്കുന്നു എന്നു സൂചിപ്പിക്കുന്ന ഒരു പദമാണ്” എന്നൊരു വികല ധാരണയിലാണ് നമ്മുടെ ചര്‍ച്ചകള്‍ പലതും. അതുകൊണ്ടുതന്നെ നൂതനകൃഷിരീതികളും വിളയുടെ ഗുണമേന്മയും സാമ്പത്തിക…

സീറോ മലബാർ സഭയുടെ 29-ാമത് സിനഡ് ആരംഭിച്ചു

Janaprakasam കൊച്ചി: സീറോ മലബാര്‍ സഭയുടെ ഇരുപത്തിയൊന്‍പതാമതു സിനഡിന്‍റെ ഒന്നാം സമ്മേളനം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ഓണ്‍ലൈനായാണു സിനഡ് സമ്മേളനം.…