ഡിഫന്‍സ് – സര്‍വ്വശ്രേഷ്ഠമായ ഒരു പ്രൊഫഷന്‍ അവസരങ്ങള്‍ അനവധി: ബിഗേഡിയര്‍ എം.ഡി. ചാക്കോ
Janaprakasam സ്വന്തം മാതൃഭുമിക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വെയ്ക്കുക നി ങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നസാക്ഷാത്കരം ആയിരിക്കും എന്ന് നിങ്ങള്‍ കരുതുണ്ടങ്കില്‍, അതിനോട് തുല്യമായ ഒരു പ്രൊഫഷന്‍ ആണ്…